ആലങ്ങാട്: കൊടുവഴങ്ങ മണവള്ളിയിൽ ശിവരാമൻ നായർ (69, കടുങ്ങല്ലൂർ തൈക്കാട്ടിൽ കുടുംബാംഗം) നിര്യാതനായി. റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരനാണ്. ഭാര്യ: ഇന്ദിരാദേവി. മക്കൾ: രൂപേഷ്, രാഹുൽ. മരുമക്കൾ: ജ്യോതി, മീര.