പല്ലാരിമംഗലം: പരീക്കണ്ണി പാറക്കൽ പരേതനായ കുര്യെൻറ ഭാര്യ ത്രേസ്യ കുര്യൻ (102) നിര്യാതയായി. മക്കൾ: ചിന്നമ്മ, മേരി. മരുമക്കൾ: ജോണി, സോജൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പരീക്കണ്ണി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.