വൈപ്പിൻ: എടവനക്കാട് പടത്തറ കൊച്ചുകുഞ്ഞൻ (81) നിര്യാതനായി. ഭാര്യ: അല്ലി. മക്കൾ: പ്രതാപൻ (എംപ്ലോയീസ് സൊസൈറ്റി, ഞാറക്കൽ), സീന, ഷൈല. മരുമക്കൾ: സുമാദേവി (ഇസാഫ് ബാങ്ക്), ചെന്താമരാക്ഷൻ, വേണു.