വൈപ്പിൻ: ചെറായി കുന്നപ്പിള്ളി മാധവെൻറ മകൻ ചന്ദ്രശേഖരൻ (76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീജ, ശ്രീന, ശ്രീകുമാർ. മരുമകൻ: രഞ്ജു.