ജോയികോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടം പൊക്കത്തായിൽ ജോയി വർഗീസ് (72) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജിൻസൺ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), ജിൻസി (യു.എ.ഇ). മരുമക്കൾ: ബിൻസി, ജിൻസ് (യു.എ.ഇ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തോളേലി സീനായ്ഗിരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.