പറവൂർ: പറവൂത്തറ കുമാരമംഗലം തുരുത്തുമ്മൽ കൊച്ചുകൃഷ്ണൻ (81) നിര്യാതനായി. പറവൂർ ഈഴവ സമാജം റിട്ട. ക്ലർക്കാണ്. ഭാര്യ: പരേതയായ ഓമന. മക്കൾ: പ്രഭാത്, പ്രതിഭ. മരുമക്കൾ: അമ്പിളി, രാജേന്ദ്രൻ.