ചെറുകര: വട്ടമണ്ണത്തൊടി ഭാനുമതി (81) നിര്യാതയായി. ഭർത്താവ്: പരേതനായ വട്ടമണ്ണത്തൊടി നാരായണൻ. മക്കൾ: വിശ്വനാഥൻ, വിജയകുമാർ, നിർമല, ഷീല, സുരേഷ്. മരുമക്കൾ: ധരിത്രി, ജ്യോതി, മോഹൻദാസ്, വിനോദ്കുമാർ, ശാരിക.