പൊന്നാനി: ബിയ്യം കോട്ടൂർ ഹൗസിൽ കേശവൻ എന്ന ഗോവിന്ദൻ (88) നിര്യാതനായി. മക്കൾ: ഹരിദാസൻ, ഗീത, സുജാത, രാമദാസൻ, പരേതയായ അനിത. മരുമക്കൾ: ശിവദാസൻ, വേലായുധൻ, അനിൽകുമാർ, ഷീജ, സുപ്രിയ.