മാറഞ്ചേരി: താമലശ്ശേരി പരേതനായ കടുങ്ങോത്തേൽ ബാപ്പുട്ടിയുടെ മകൻ അബ്ദുല്ലത്തീഫ് (58) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: ഫായിസ്, ഫബ്ന, ഫഹദ്. മരുമകൻ: അർഷദ് (പെരുമ്പടപ്പ്). സഹോദരൻ: മുഹമ്മദ്.