തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കൽ മഹല്ല് കാരണവരും സുന്നി മഹല്ല് കമ്മിറ്റി പ്രസിഡൻറും കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറുമായ മണക്കടവൻ എം.എ.കെ. അബ്ദുൽ ഖാദിർ ഹാജി (76) നിര്യാതനായി. ഭാര്യ: ഇരണിക്കൽ മൈമൂന. മക്കൾ: നാസർ, ഗഫൂർ, ഇൽയാസ്, ബശീർ, അനസ്, ഹബീബ്, ആബിദ്, ഖദീജ, ഉമൈബ. മരുമക്കൾ: പി. ബശീർ കളിയാട്ടമുക്ക്, വി.പി. മുഹമ്മദ് അലി കളത്തിങ്ങൽപാറ, നജ്മുന്നിസ കക്കാട്, നജ്മുന്നിസ ചെമ്മാട്, നജ്മുന്നിസ മുട്ടിച്ചിറ, റമീസ ആലിൻ ചുവട്, ഹസീന വേങ്ങര, ഹസീന മമ്പുറം.