എടവണ്ണപ്പാറ: വാവൂർ സ്വദേശി പിലാക്കൽ കണ്ടി മുഹമ്മദ് (74) നിര്യാതനായി. ഭാര്യമാർ: പരേതരായ ആമിന, ആമിന. മക്കൾ: ഡോ. പി.കെ. അബ്ദുൽ സലാം (അസി. പ്രഫസർ, ഫാറൂഖ് കോളജ്), ശിഹാബുദ്ദീൻ, സദഖത്തുല്ല (അധ്യാപകൻ, സി.സി.എസ്.ഐ.ടി യൂനിവേഴ്സിറ്റി സെൻറർ മഞ്ചേരി). മരുമക്കൾ: സഈദ, റിസ്ല, നിദ ഷെറിൻ.