തിരൂര്‍: തെക്കുംമുറി സ്വദേശി ഉണ്ണ്യാമ്മാത്ത് ശോഭന (62) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ധനശേഖരന്. മക്കള്‍: ജയേഷ്, രാജരത്ന. മരുമക്കള്‍: സംഗീത, രാജേഷ്. സഹോദരങ്ങള്‍: പരേതനായ മോഹന്‍ ദാസ്, രമണി.