തൃക്കലങ്ങോട്: ആമയൂർ സ്വദേശി എം. അബ്ദുല്ല സ്വലാഹി (31) നിര്യാതനായി. ആലത്തിയൂർ ദാറുൽ ഖുർആൻ അധ്യാപകനായിരുന്നു. പിതാവ്: അബ്ദുൽ കരീം മണ്ണിശ്ശേരി. മാതാവ്: ആമിന. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ റിട്ട. പ്രഫസർ ഡോ. പി.കെ. അബ്ദുർറസാഖ് സുല്ലമിയുടെ മകൾ നുബ്ലയാണ് ഭാര്യ. മകൾ: അർവ. സഹോദരങ്ങൾ: അബ്ദുർറഷീദ് (ദുബൈ), ശാഹിദ്, ഫാതിമതു സുഹ്റ (മമ്പാട്).