തിരുവേഗപ്പുറ: കുന്നുംപുറം അബൂബക്കർ മൗലവി (63) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: മുജീബ് റഹ്മാൻ, നജ്മുദ്ദീൻ, അൽ അമീൻ, ജുബൈരിയ, ഫാത്തിമ സുഹറ. മരുമക്കൾ: നൗഷാദ്, സൈതലവി, നാദിറ, സഫിയ, അസ്മത്ത്. സഹോദരങ്ങൾ: സൈതലവി, ഖദീജ.