വേങ്ങര: ഊരകം പഞ്ചായത്ത് മണ്ണിശേരി അയമുതു (64) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുറഹിമാൻ, റഫീദ. മരുമക്കൾ: ശംസുദ്ദീന്, റമീസ ജഹാന്.