വേങ്ങൂർ: പരേതനായ ചാത്തോലി മുഹമ്മദിെൻറ (കുഞ്ഞാൻ) ഭാര്യ കുന്നനാത്ത് ഖദീജ (67) നിര്യാതയായി. മക്കൾ: അബ്റാർ അലി, അക്ബർ അലി, അമീർ അലി, മുഹമ്മദ് മൂസ. മരുമക്കൾ: ആബിദ (വലമ്പൂർ), നഹീദ (പനങ്ങാങ്ങര), ശബാന (വെള്ളിയഞ്ചേരി), രേഷ്മ (പള്ളിക്കുത്ത്). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വളയപ്പുറം നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.