കാളികാവ്: പാറശ്ശേരിയിലെ കാരക്കാട്ട് ജോസഫ് (56) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അഖിൽ, അതുൽ, അമൽ. മരുമകൾ: റെഫി.