തിരൂർക്കാട്: കോട്ടയം വാഴൂരിൽ പരേതനായ പാറയിൽ വടക്കേതിൽ ഹസ്സെൻറ ഭാര്യ ആസ്യ (88) നിര്യാതയായി. മക്കൾ: പി.എച്ച്. അബ്ദുൽ അസീസ് (റിട്ട. ഹെഡ് മാസ്റ്റർ ജി.എച്ച്.എസ് കടുങ്ങപുരം), ഷംസിയ (കാർത്തികപുരം കണ്ണൂർ), ഷംസുദ്ദീൻ (ബഹ്റൈൻ), പരേതയായ ഷരീഫ (ദേവാല, ഗുഡല്ലൂർ). മരുമക്കൾ: റംല (ഒരാടംപാലം), കാസിം (കണ്ണൂർ), നിഷ്റ (ബഹ്റൈൻ), അലി അക്ബർ (ഷാർജ). സഹോദരങ്ങൾ: ഇബ്രാഹിം (കല്ലാർ), നാസർ (ചെറുപുഴ), പാത്തുമ്മ, ശരീഫ (ഇരുവരും കാർത്തികപുരം).