കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ മഹല്ലിൽ പരേതനായ പറമ്പാടൻ ഹംസയുടെ ഭാര്യയും കടക്കാടൻ മുഹമ്മദിെൻറ മകളുമായ പാത്തുമ്മ (76) നിര്യാതയായി. മക്കൾ: സുബീന, കുഞ്ഞിമുഹമ്മദ്, അബ്ദുൽ നാസർ, മുഹമ്മദ് ഷാഫി, അബ്ദുൽ ഹകീം, അബ്ദുൽ റഹീം. മരുമക്കൾ: മുഹമ്മദ് ഇന്ത്യനൂർ, സാജിത, റഷീദ, ആയിശുമ്മു, മുംതാസ്.