കാളികാവ്: കേളു നായർ പടി ചെറുകാടില്‍ ദാക്ഷായണിയമ്മ (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുട്ടന് നായര്‍. മക്കള്‍: അംബുജാക്ഷി, വത്സല, ഭഗീരഥി, പുഷ്പലത, അനില്‍കുമാര്‍. മരുമക്കള്‍: ദാമോദരന്‍, ശിവശങ്കരന്, ഇ. പത്മാക്ഷന് (സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി), ഷബ്ന, പരേതനായ അപ്പുണ്ണി.സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.