പരപ്പനങ്ങാടി: ആവിയിൽബീച്ച് മുതുട്ടിക്കൽ മൊയ്തീൻകുട്ടി (86) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: പരീത്, ബദ്രിയ, സകരിയ, നഫീസ, മറിയ, ആയിശാബി, റംല. മരുമക്കൾ: ബഷീർ, ഹംസ, താജുദ്ദീൻ, സക്കീൽ, ഫൗസിയ, ഹഫ്സത്ത്, സലീന.