തിരൂര്‍: മുത്തൂര്‍ കാവുങ്ങപ്പറമ്പില്‍ നളിനി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പറങ്ങോടന്. മക്കള്‍: മൈഥിലി, ശോഭ, സുകുമാരന്‍, സത്യന്, ഗീത, മധു, സുരേഷ്ബാബു, ശാലിനി, സുന്ദരന്‍, സുനില്‍ബാബു. മരുമക്കള്‍: വാസു, ഉണ്ണി, നാരായണന്, മോഹനന്, രാധ, റീന, രതി, വിജയ.