കടനാട്: വല്യാത്ത് കിഴക്കേപറമ്പില്‍ (വള്ളിയില്‍) കെ.കൃഷ്ണന് (തങ്കപ്പന് 85) നിര്യാതനായി. ഭാര്യ: പരേതയായ ഭാനു. മക്കള്‍: വിജയന് (റിട്ട. കെ.എസ്.ആർ.ടി.സി), സജീവ്, ഷിജി, വിജോ (കെ.എസ്.ആർ.ടി.സി, പാലാ). മരുമക്കള്‍: സുജാത, സിന്ധു, ഉണ്ണി, ഷീജ.