മാമ്മൂട്: മാന്നില കല്ലുപറമ്പിൽ രാഘവൻ (67) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: രാധാമണി, രാജി, രതി, രഞ്ജിത്. സംസ്കാരം ഞായറാഴ്ച രണ്ടിന് മാന്നില ന്യൂ ജറുസലേം സെമിത്തേരിയിൽ.