കൂട്ടിക്കൽ: കല്ലുപുരക്കൽ സെയ്ത് മുഹമ്മദ് (പത്താൻ -82) നിര്യാതനായി. ഭാര്യ: കാ ഹൗവ ബീവി. മക്കൾ: റിയാസ്ഖാൻ, സിറാജുദ്ദീൻ, സിയാദ് ഖാൻ, ഷിജി, സിനാജ് (യു.എ.ഇ). മരുമക്കൾ: റസീന, സൂഫിയ, സജിന, അൻസൽന, തൗഫീഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കൂട്ടിക്കൽ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.