മേപ്പാടി: പരേതനായ ചോമയിൽ ഹംസയുടെ ഭാര്യ ഒലിച്ചിൽ ആമിന (80) നിര്യാതയായി. മക്കൾ: ഫാത്തിമ (മാളു) ഈങ്ങപ്പുഴ, മുഹമ്മദ് മേപ്പാടി, ഖദീജ ചെമ്പോത്തറ, അബൂബക്കർ (ബാവ) ചെമ്പോത്തറ. മരുമക്കൾ: ഹംസ ഈങ്ങാപ്പുഴ, കുഞ്ഞിമുഹമ്മദ് (കുഞ്ഞാൻ), സുബൈദ, റംല, സുലൈഖ.