അമ്പലവയൽ: ആയിരംകൊല്ലി ശ്രീനിലയത്തിൽ പരേതനായ ചന്ദ്രെൻറ ഭാര്യ കമലം (66) നിര്യാതയായി. മക്കൾ: സ്വപ്ന, സുധീപ് (കൃഷി വകുപ്പ് കൽപറ്റ). മരുമക്കൾ: ജീവാനന്ദ്, നീതു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.