മക്കിയാട്: തൊണ്ടർനാട് കൂട്ടപ്പാറ പരേതനായ വള്ളുവശ്ശേരി ആലി ഹാജിയുടെ മകൻ അമ്മത് (63) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: കക്കട്ടിൽ ചീക്കുന്ന് തിരുവട്ടേരി കുടുംബാംഗം റംല. മക്കൾ: ഡോ. നജീബ് (മലബാർ െഡൻറൽ കെയർ, തരുവണ), നജ്മ. മരുമകൻ: ഹാസിസ് നുച്ചിയൻ (സീഡ് അഗ്രി ടെക്, എറണാകുളം). സഹോദരങ്ങൾ: അബ്ദുല്ല, ഇബ്രാഹിം, ആയിഷ, ഖദീജ, മറിയം, അലീമ, കുഞ്ഞാമി, പരേതനായ മൊയ്തു.