മാനന്തവാടി: കാട്ടിക്കുളം ചേലൂർ കൊച്ചേട്ട് പുത്തൻവീട് വർഗീസിെൻറ ഭാര്യ ഏലിയാമ്മ (മോളി-75) നിര്യാതയായി. മക്കൾ: റെജി, സജി, റീന. മരുമക്കൾ: സൂസൻ കല്ലുവാതുക്കൽ, റീന കൊടിയൻകുന്നേൽ, റെജി ഇഞ്ചപാറമണ്ണിൽ.