തിരൂരങ്ങാടി: കാരാടൻ മൊയ്തീൻ (വീറ്റു -73) നിര്യാതനായി. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വളൻറിയർ ക്യാപ്റ്റൻ എസ്.ടി.യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ചന്ദ്രിക തിരൂരങ്ങാടി പ്രാദേശിക ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1921ലെ മലബാർ സമര രക്തസാക്ഷി കാരാടൻ മൊയ്തീെൻറ മകൻ കുഞ്ഞിമുഹമ്മദിെൻറ മകനാണ്. മാപ്പിളപ്പാട്ട് രചയിതാവും നാടക നടനുമായിരുന്നു. എ.വി. മുഹമ്മദ്, കെ.ടി. മുഹമ്മദ് കുട്ടി, പള്ളിക്കൽ മൊയ്തീൻ എന്നിവർ പാടിയ നിരവധി ഗാനങ്ങൾ ഇദ്ദേഹത്തിെൻറ രചനകൾ ആയിരുന്നു. ഭാര്യ: ബീവി. മക്കൾ: മുംതാസ്, ബെൻസീറ, തഫ്സീമ. മരുമക്കൾ: അഷ്റഫ് വെല്ലൂർ, നൗഷാദ് പാലച്ചിറമാട്, മുസ്തഫ.