കാളികാവ്: ഉദരംപൊയിൽ സ്കൂളിന് സമീപം ബംഗാളത്ത് അബ്ദുട്ടി (ഇക്ക -69) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മകൾ: ഷഹർബാനു, ഷമീർ, മുനീറ, സാജിദ. മരുമക്കൾ: അബ്ദുസ്സമദ്, സക്കീർ, ഇബ്രാഹിം, ഫർഹാന.