പരപ്പനങ്ങാടി: കെ.പി.എച്ച് റോഡിന് പടിഞ്ഞാറ് നുള്ളകുളത്തിനടുത്ത് കാട്ടുങ്ങൽ ബീരാൻ കുട്ടിയുടെ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കൾ: സുഹറാബി, അശ്റഫ്, നിസാർ, അൻസാർ (സൗദി). മരുമക്കൾ: സീനത്ത്, സൽമ, നസ്റിൻ, പരേതനായ ആലിക്കോയ.