പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ കമ്യൂണിറ്റി ഹെൽത്ത് സെൻററിന് സമീപം വിമുക്ത ഭടൻ കൊല്ലംതൊടി സുരേന്ദ്രെൻറ ഭാര്യ പങ്കജാക്ഷി (77) നിര്യാതയായി. കമ്യൂണിറ്റി ആരോഗ്യ കേന്ദ്രം റിട്ട. ഹെഡ് നഴ്സ് ആണ്. മക്കൾ: ബിജോയ്, ബിനോയ്. മരുമക്കൾ: ഹേമ, നിംഷ. സഹോദരങ്ങൾ: വനജ, രാധ, സതി, വിമല, ഗോകുലൻ.