വണ്ടൂർ: വനിത കോളജിനു സമീപം കടവത്ത് അബ്ദുസ്സലാം (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സുലൈഖ, യാസിർ, റാഷിദ. മരുമക്കൾ: അഷ്റഫ്, റിഷാന, റഫീഖ്.