തിരൂരങ്ങാടി: മുന്നിയൂർ പടിക്കൽ പള്ളിയാൽമാട് മേലോട്ടിൽ താമസിക്കുന്ന എൻ.പി. ശംസുദ്ദീൻ (55) നിര്യാതനായി. ഭാര്യ: സി.വി. ശരീഫ. മക്കൾ: ശറഫുദ്ദീൻ, സാഹിറുദ്ദീൻ, സഹീറ ശഹർബാൻ. മരുമകൻ: ഉസ്മാൻ പാലക്കൽ.