മഞ്ചേരി: പേട്ട ജി.എം.യു.പി സ്കൂള്‍ അധ്യാപകനായിരുന്ന വി.സി. മുഹമ്മദ് (ചിംഗ്ളി) മാസ്റ്ററുടെ ഭാര്യ ഓവുങ്ങൽ മറിയുമ്മ ഹജ്ജുമ്മ (92) നിര്യാതയായി. പിതാവ്: പരേതനായ ഓവുങ്ങൽ അബ്ദുല്ല മുസ്ലിയാർ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് മാസ്റ്റർ, ആലിഹാജി മാസ്റ്റർ, ഫാത്തിമ പൂക്കോട്ടൂർ.