മലപ്പുറം: ചെമ്മങ്കടവ് വെന്തൊടി കുഞ്ഞിമുഹമ്മദ് (62) നിര്യാതനായി. ഭാര്യ: ചോലയിൽ ഫാത്തിമക്കുട്ടി. മക്കൾ: ഇബ്രാഹിം, ജംഷീറ, സുഹൈറ, സുഹൈല, സുഹൈൽ. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ സമദാനി, ജിഷ്മ, ഇർഷാദ്.