ചങ്ങനാശ്ശേരി: തൃക്കൊടിത്താനം തുണ്ടിയിൽ (പൂവം) ചാക്കോ അഗസ്റ്റിൻ (95) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: തങ്കച്ചൻ, ബാബു, കുഞ്ഞുമോൻ, ഓമന. മരുമക്കൾ: ആലീസ്, റോസമ്മ, അമ്പിളി, ടോമിച്ചൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ.