രാമപുരം: മന്ത്രി റോഷി അഗസ്റ്റിെൻറ പിതാവ് ചക്കാമ്പുഴ ചെറുനിലത്തുചാലിൽ സി.ടി. അഗസ്റ്റിൻ (കൊച്ചേട്ടൻ -78) നിര്യാതനായി. ഭാര്യ: നിലമ്പൂർ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗം ലീലാമ്മ. മറ്റു മക്കൾ: റീന ജോണി, റിജോഷ് അഗസ്റ്റിൻ. മരുമക്കൾ: റാണി റോഷി, ജോണി, ടിനു റിജോഷ്. മൃതദേഹം തിങ്കളാഴ്ച രാവിലെ 10ന് വീട്ടിലെത്തിക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാലാ ചക്കാമ്പുഴ ലോരേത്ത് മാത പള്ളി സെമിത്തേരിയിൽ.