കാലടി: കാഞ്ഞൂർ പുതുശ്ശേരി പത്രോസിെൻറ മകൻ ഡോ. പി.പി. ഔസേഫ് (72) നിര്യാതനായി. ഭാര്യ: ഡോ. പി.കെ. ശാന്തകുമാരി, മകൻ: അരുൺ, മരുമകൾ: ഡോ. ഹീര അരുൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം നാലാഞ്ചിറ പള്ളി സെമിത്തേരിയിൽ