േകാതമംഗലം: കറുകടം കണ്ടനാംകുഴിച്ചാലിൽ പരേതനായ ഉലഹന്നാെൻറ ഭാര്യ റാഹേൽ (87) നിര്യാതയായി. വാരപ്പെട്ടി കരിമ്പനക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ എൽദോസ്, തോമസ് (റിട്ട. ഡെപ്യൂട്ടി റേഞ്ചർ). മരുമക്കൾ: ഗ്രേസി, ആനി.