മട്ടാഞ്ചേരി : കപ്പലണ്ടിമുക്ക് ദാറുസ്സലാം റോഡിൽ റാക്ക് ഇൻറീരിയേഴ്സിന് സമീപം പരേതനായ വി.എ. ഹസെൻറ മകൻ വി.എച്ച്. സുബൈർ (66) നിര്യാതനായി. ഭാര്യ: സാജിത സുബൈർ മക്കൾ: ഷാരിസ്, ഹസൻ ബന്ന, സിനി ഹാരിസ്. മരുമക്കൾ: നാദിയ, ഹാരിസ്.