കങ്ങരപ്പടി: തമ്പിക്കുടിയിൽ വീട്ടിൽ പരേതനായ പരീക്കുട്ടിയുടെ മകൻ ടി.പി. ഉസ്മാൻ (62) നിര്യാതനായി. ഭാര്യ: സൈനബ ഉസ്മാൻ . മക്കൾ : ജസ്ന, ഫസ്ന, ജഫാസ്. മരുമക്കൾ: ഫൈസൽ, ഫൈസൽ, ഫാത്തിമ.