തോപ്പുംപടി: ചുള്ളിക്കൽ എ.പി ജോസഫ് റോഡിൽ കൂളിമുറ്റം വീട്ടിൽ കെ. യു. യൂസുഫിെൻറ ഭാര്യ സുഹറ യൂസുഫ് (74) നിര്യാതയായി. മക്കൾ : സുലേഖ, മൈമൂന, സൈനുദ്ദീൻ, ലൈല. മരുമക്കൾ: അലി, സെയ്നുദ്ദീൻ, മുഹസ്മിൻ, പരേതനായ അബ്ദുറഹ്മാൻ.