തോപ്പുംപടി: പടിഞ്ഞാറെ ചുള്ളിക്കൽ ബസ് സ്റ്റോപ്പിന് എതിർവശം നീലിവീട്ടിൽ പരേതനായ എൻ.എ. സെയ്തുവിെൻറ മകൻ എൻ.എസ്. റഹീം (50) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: ഹസീന റഹീം. മക്കൾ: ഫാത്തിമ റഹീം, ഐശ റഹീം.