അങ്കമാലി: കോടുശ്ശേരി വടാശേരി വീട്ടിൽ ശങ്കരൻ നായരുടെ ഭാര്യ അമ്മിണിയമ്മ (92) നിര്യാതയായി. മക്കൾ: ശാരദ, വിലാസിനി, ശോഭന, കനകം. മരുമക്കൾ: നാരായണൻ നായർ, പരമേശ്വരൻ, ഉണ്ണികൃഷ്ണൻ.