പോത്താനിക്കാട്: തുരുത്തേൽ പരേതനായ കുര്യാക്കോസിെൻറ ഭാര്യ അന്നമ്മ (86) നിര്യാതയായി. വേങ്ങൂർ കോട്ടപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, രാരിച്ചൻ, സാലിച്ചൻ, ആനീസ്. മരുമക്കൾ: സാലി, സാലി, ദീപ, ബിജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പോത്താനിക്കാട് ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.