കോതമംഗലം: ഊഞ്ഞപ്പാറ പുത്തൻപുരക്കൽ പരേതനായ വർഗീസിെൻറ ഭാര്യ ഏലമ്മ വർഗീസ് (94) നിര്യാതയായി. മുളന്തുരുത്തി അത്താണിക്കൽ കുടുംബാംഗമാണ്. മക്കൾ: പി.വി. ഉതുപ്പ് (റിട്ട. ഹെഡ്മാസ്റ്റർ എം.എസ് എൽ.പി സ്കൂൾ), പരേതനായ തോമസ്, മോളി, മറിയക്കുട്ടി, സൂസൻ, ജോർജ്കുട്ടി (സൗദി). മരുമക്കൾ: വത്സ, പരേതനായ ബേബി, പരേതനായ മത്തായിക്കുഞ്ഞ്, തോമസ്, ഷീജ.