പള്ളിക്കര: പെരിങ്ങാല കോയാംപറമ്പിൽ (പരിയാറത്ത്) പരേതനായ അഹ്മദിെൻറ മകൻ അബ്ദുൽ ഖാദർ (അന്തുക്കായി) നിര്യാതനായി. പെരിങ്ങാല മർക്കസുൽ ഹുദ ജനറൽ സെക്രട്ടറി, വൈസ്പ്രസിഡൻറ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹാജറ. മക്കൾ: ഷാഹിന, ഷാജിത, ഷറീന, ഇബ്രാഹീം, മുഹമ്മദ്. മരുമക്കൾ: റഹീം, കരീം, അസ്മ, സുമയ്യ.