മാനന്തവാടി: തലപ്പുഴ തിണ്ടുമ്മൽ വീട്ടിൽ പരേതനായ ഇ.കെ. അനന്തൻ നമ്പ്യാരുടെ ഭാര്യ സാരോജിനിയമ്മ (84) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, പ്രീത ശശിധരൻ. മരുമക്കൾ: റിട്ട. സുബേദാർ ശശിധരൻ, ശ്രീജ.